വീണ്ടും ഇന്ത്യന്‍ കൗമാരക്കാരനോട് തോറ്റ് ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്സണ്. 16കാരനായ ഗ്രാന്റ് മാസ്റ്റര്‍ ഗുകേഷ് ഡി. ആണ് മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തിയത്. എയിംചെസ് റാപ്പിഡ് ഓണ്‍ലൈന്‍ ചെസ്സ് ടൂര്‍ണമെന്റിന്റെ പ്രാഥമിക ഘട്ടത്തിന്റെ 9-ാം റൗണ്ടിലാണ് ഗുകേഷിന്റെ വിജയം