Monday, January 30, 2023
Home Business

Business

ജാഗ്രത..! റഷ്യയ്ക്ക് പിന്നാലെ ചൈനയും

കോവിഡ് എന്ന മഹാമാരിയ്ക്ക് ശേഷം ചൈനയിൽ വൻ സാമ്പത്തികമാന്ദ്യം. സമ്പദ് വ്യവസ്ഥയെ കുറിച്ച് ചൈന അവകാശപ്പെടുന്ന വാദങ്ങളൊക്കെ പൊള്ളത്തരമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. ഈ വർഷാവസാനം നടക്കുന്ന ഇരുപതാം...

അംബാനി തീർന്നു, ഇനി അദാനി കാലം

ദില്ലി: ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ഇനി അദാനി. അംബാനിയും അദാനിയും തമ്മിലുള്ള മത്സരത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കുമെന്ന്​ ബിസിനസ്​ ലോകം പ്രവചിച്ചിരുന്ന ആ നിമിഷം യാഥാർഥ്യമായി. റിലയന്‍സ് മേധാവി...

ദേശീയ തലത്തില്‍ ശ്രദ്ധേയമായി ആദിവാസി വനിതാ ശാക്തീകരണ പദ്ധതി ‘വനമിത്ര’

തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ കോഴിക്കോട് പേരാമ്പ്ര, ചക്കിട്ടപ്പാറ മുതുകാട് കോളനികളില്‍ നടത്തി വരുന്ന 'വനമിത്ര' ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയിലെ ഗുണഭോക്താക്കളായ ഉണ്ണിമായയേയും ശോഭയേയും ദക്ഷിണേന്ത്യയില്‍ നിന്നുള്ള...

ജി.എസ്​.ടിയിൽ മാറ്റങ്ങൾ വരുന്നു

ഡൽഹി: ജി.എസ്​.ടിയിൽ മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്രസർക്കാർ. പുതിയ നികുതി സ​മ്പ്രദായം അടുത്ത ജൂലൈയിൽ അഞ്ച്​ വർഷം തികക്കാനിരിക്കെയാണ്​ മാറ്റങ്ങളെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുന്നത് ​. നികുതി ഘടനയിലെ പരിഷ്​കാരങ്ങൾ മുതൽ ജി.എസ്​.ടിയിൽ...

വരുന്നു എയര്‍ടെല്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ്

വരുന്നു എയര്‍ടെല്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ്. ഭാരതി എയര്‍ടെല്ലും യുകെ ആസ്ഥാനമായുള്ള ആഗോള കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹ കമ്പനിയായ വണ്‍വെബും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പദ്ധതിയുമായി ഒന്നിക്കുന്നു. ഇവരുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇസ്രോയുടെ വിക്ഷേപണ...

ഇരുപത്തിയൊന്ന് പുതിയ മോഡലുകളുമായി ടാറ്റ മോട്ടോഴ്സ്

ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഇരുപത്തിയൊന്ന് പുതിയ ഉല്‍പ്പന്നങ്ങളുടെയും വകഭേദങ്ങളുടെയും വിപുലവും സമഗ്രവുമായ ശ്രേണി അനാവരണം ചെയ്തു. സെഗ്മെന്റുകളിലും ആപ്ലിക്കേഷനുകളിലും ഉടനീളം ചരക്കുകളുടെയും...

ജിയോഫോണ്‍ നെക്സ്റ്റ് ദീപാവലി മുതല്‍ രാജ്യത്തുടനീളം ലഭ്യമാകും

ഡൽഹി: ജിയോഫോണ്‍ നെക്സ്റ്റ് ദീപാവലി മുതല്‍ രാജ്യത്തുടനീളം ലഭ്യമാകും. ജിയോമാര്‍ട്ട് ഡിജിറ്റലിന്റെ മൂവായിരത്തിലധികം റീട്ടെയില്‍ കടകള്‍ വഴി ഫോണ്‍ വിതരണം ചെയ്യും. 6500 രൂപയ്ക്കാണ്  ജിയോഫോണ്‍ നെക്സ്റ്റ് ലഭ്യമാകുന്നത്. 1,999...

2023ല്‍ ഡ്രൈവറും സ്റ്റിയറിങ്ങും ഇല്ല; വരുന്നു സ്വയം നിയന്ത്രിത കാറുകൾ

ദുബായ്: ഇനി ദുബായ് പാതകളില്‍ ഡ്രൈവറോ സ്റ്റിയറിങ്ങോ ഇല്ലാതെ 2023ല്‍ കാറുകള്‍ കുതിച്ചുപായും. സ്വയംനിയന്ത്രിത കാറുകളുടെ പരീക്ഷണ ഘട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയായി. ഗതാഗത ചട്ടങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അടുത്തവര്‍ഷം രൂപം നല്‍കുമെന്ന്...

തിരുവനന്തപുരം വിമാനത്താവളം ഇനി അദാനിക്ക് സ്വന്തം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ഇനി അദാനി ഗ്രൂപ്പിന്. അര്‍ധരാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി. രവീന്ദ്രനില്‍ നിന്നും അദാനി ഗ്രൂപ്പ് ചീഫ്...

എയർ ഇന്ത്യ വീണ്ടും ടാറ്റയ്ക്ക് സ്വന്തം

എയർ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തിൽ ടാറ്റ സൺസ് വിജയിച്ചതായി റിപ്പോർട്ടുകൾ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ്...
- Advertisment -

Most Read