Monday, January 30, 2023
Home Karshikam

Karshikam

കിസാന്‍ എക്സ്പോ 2021′ തിരുവനന്തപുരത്ത് ഡിസംബര്‍ 22 മുതല്‍ നടക്കും

തിരുവനന്തപുരം: കിസാന്‍ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസും എക്സിക്യൂട്ടീവ് നോളജ് ലൈന്‍സും വിവിധ കര്‍ഷക സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കിസാന്‍ ദിനാഘോഷവും എക്സിബിഷനും ഡിസംബര്‍...

കാർഷിക മത്സ്യവ്യവസായ രംഗങ്ങളിൽ വിപുല സാധ്യത തുറന്നിട്ട് കേരളം – വിയറ്റ്നാം ചർച്ച

കേരളത്തിന്റെ കാർഷിക, മത്സ്യവ്യവസായ രംഗങ്ങളിൽ വുപുലമായ സാധ്യതകൾ തുറക്കുന്ന ചർച്ചകളുമായി കേരളം - വിയറ്റ്നാം സഹകരണ ശിൽപ്പശാല. നഗരങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുള്ള സഹകരണത്തിലൂടെ കാർഷിക രംഗത്തും മത്സ്യസംസ്‌കരണ, മൂല്യവർധന രംഗത്തും...

കേരള ചിക്കൻ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കും: എം വി ഗോവിന്ദൻ മാസ്റ്റർ

കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കേരള ചിക്കൻ പദ്ധതി ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.  നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം,...

കര്‍ഷകര്‍ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാരെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: കര്‍ഷകര്‍ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാരെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. നെല്ലിന്റെ സംഭരണവില പരമാവധി ഉയര്‍ത്തി നിശ്ചയിക്കുന്നതിലും, കുടിശ്ശിക തുക പൂര്‍ണ്ണമായും കൊടുക്കുന്നതിലും കര്‍ഷകര്‍ക്കൊപ്പമാണെന്നാണ്...

കനത്ത മഴ; 200 കോടിയിലേറെ കൃഷി നഷ്ടം;നഷ്ടപരിഹാര കുടിശ്ശിക15 ദിവസത്തിനകം ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് 200 കോടിയിലധികം രൂപയുടെ കൃഷിനാശമുണ്ടായെന്ന് കൃഷിമന്ത്രി പി പ്രസാദ്. 15 ദിവസത്തിനകം കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര കുടിശ്ശിക നല്‍കുമെന്നും മന്ത്രി അറിയിച്ചു. കുടിശ്ശിക തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക്...

പരിസ്ഥിതിയെ സംരക്ഷിക്കുന്ന, പ്രകൃതിക്ക് ഇണങ്ങുന്ന കൃഷി രീതികൾ അവലംബിക്കണം: മുഖ്യമന്ത്രി

പരിസ്ഥിതിയെ സംരക്ഷിക്കുന്നതും പ്രകൃതിക്ക് ഇണങ്ങുന്നതുമായ കൃഷി രീതികൾ അവലംബിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായുള്ള ജൈവപച്ചക്കറിയുടെയും നെല്ലിന്റേയും വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക...

ലോക പരിസ്ഥിതി ദിനം: ‘തണൽ വഴി’ ഹരിത പ്രവർത്തനത്തിന് തുടക്കമിടും

കേരള ലക്ഷദ്വീപ് നാഷണൽ സർവീസ് സ്‌കീം റീജിയണൽ ഡയറക്ടറായിരുന്ന അകാലത്തിൽ വിട വാങ്ങിയ ജി.പി സജിത്ത് ബാബുവിന്റെ സ്മരണാർത്ഥം ലോക പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്തെ വി.എച്ച്.എസ് സ്‌കൂൾ യൂണിറ്റുകളിലെ മുപ്പതിനായിരം...

ക്ഷീര മൃഗസംരക്ഷണ മേഖലയില്‍ അഞ്ച് വര്‍ഷത്തിനിടെ നടന്നത് ഏറ്റവും വലിയ മുന്നേറ്റം; മന്ത്രി കെ.രാജു

കേരളത്തിലെ ക്ഷീരമൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ പുറകോട്ട് പോയിരുന്ന സ്ഥിതി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാറി വലിയ മുന്നേറ്റമുണ്ടായതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരവധി പദ്ധതികളാണ്...

മത്സ്യരോഗ നിർണ്ണയത്തിനും പ്രതിവിധിക്കുമുള്ള ഓടയം അക്വാട്ടിക് അനിമൽ സെന്റർ പ്രവർത്തനസജ്ജം

മത്സ്യരോഗ നിർണ്ണയവും പ്രതിവിധികളും മത്സ്യ കർഷകർക്ക് ലഭ്യമാക്കുന്ന ആധുനിക സജ്ജീകരണങ്ങളോടു കൂടിയ തിരുവനന്തപുരം ഓടയം അക്വാട്ടിക് അനിമൽ ഹെൽത്ത് സെന്റർ ഇന്ന് (ഫെബ്രുവരി 18) മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി...

കൊമ്പന്‍ചെല്ലിയെ അകറ്റാന്‍

തെങ്ങ് നട്ടുവളര്‍ത്തുന്നവരെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന കീടങ്ങളിലൊന്നാണ് കൊമ്പന്‍ ചെല്ലി.തെങ്ങിന്റെ കൂമ്പ് തുരന്ന് നശിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. ഏതു പ്രായത്തിലുള്ള തെങ്ങുകളിലും ഇവയുടെ ആക്രമണം ഉണ്ടാകും. മീന്‍വലകള്‍ ഉപയോഗിക്കുന്നതിലൂടെ ഇവയെ പ്രതിരോധിക്കാം....

ഓണമെത്തി, അടുത്ത ഓണക്കാലത്തേയ്ക്ക് വാഴകൃഷി തുടങ്ങാം

അടുത്ത ഓണക്കാലത്തേയ്ക്ക് വിളവെടുപ്പിനുള്ള വാഴകൃഷി ചെയ്യേണ്ട സമയം അടുത്തുവരുന്നു. സെപ്തംബര്‍ മാസത്തില്‍ വരുന്ന അത്തം ഞാറ്റുവേലയാണ് ഓണവാഴ നടാനുള്ള കൃത്യമായ സമയം. ചെലവുകുറച്ചും ഉത്പാദനം വര്‍ദ്ധിപ്പിച്ചും വേണം വാഴകൃഷി...

വെര്‍ട്ടിക്കല്‍ ഫാമിങ്ങ് പരീക്ഷിക്കൂ

കൃഷിചെയ്യാന്‍ സ്ഥലമില്ലേ? എങ്കില്‍ വെര്‍ട്ടിക്കല്‍ ഫാമിങ്ങ് ആവിഷ്‌കരിക്കാം. കൃത്രിമ അന്തരീക്ഷം സൃഷ്ടിച്ച് ബഹുനിലകളിലായി കാര്‍ഷിക വിളകള്‍ ഉത്പാദിപ്പിക്കുന്ന രീതിയാണ് വെര്‍ട്ടിക്കല്‍ ഫാമുകള്‍. കൃഷിക്കാവശ്യമായ പ്രകാശം, പോഷകങ്ങള്‍,ചൂട് എന്നിവയെല്ലാം കൃത്രിമമായി...
- Advertisment -

Most Read