CPM വധഭീഷണി, ഇടുക്കി വിടാനൊരുങ്ങി രാജേന്ദ്രൻ
എംഎം മണിയുടെ റിസോർട്ട് ഇടപാട് കഴിഞ്ഞ ദിവസങ്ങളിൽ എസ് രാജേന്ദ്രൻ പുറത്തുവിട്ടിരുന്നു.29 കോടി രൂപയുടെ ഇടപാട് സിപിഎം ഭരിക്കുന്ന സഹകരണബാങ്കിന്റെ അറിവോടെ നടന്നതാണോയെന്ന് അന്വേഷിക്കണമെന്നാണ് എസ് .രാജേന്ദ്രൻ പറഞ്ഞത്.ഇതിന് പിന്നാലെ...