Monday, January 30, 2023
Home News Latest

Latest

ഗവർണ്ണർക്ക് മുന്നിൽ വിറച്ച് R ബിന്ദു

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഇപ്പോഴുള്ള വിവാദങ്ങൾ സമയം നഷ്ടപ്പെടുത്തുന്നുവെന്നാണ് മന്ത്രി പറയുന്നത്.ഉന്നത വിദ്യാഭ്യാസമാണ് ‌സർക്കാരിന്റെ ലക്ഷ്യമെന്നുംഎല്ലാവരും ഇതിനൊപ്പമുണ്ടാകണമെന്നും മന്ത്രി...

ചരിത്രം തിരുത്തി ബ്രിട്ടന്‍; ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടണ്‍ പ്രധാനമന്ത്രി

ചരിത്രം തിരുത്തി ബ്രിട്ടന്‍. ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടണ്‍ പ്രധാനമന്ത്രി. 193 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടി. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന്...

ഗവര്‍ണര്‍ ഉത്തരവ് ഇറക്കുന്നതുവരെ വിസിമാര്‍ക്ക് തുടരാം; ഹൈക്കോടതി

കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ വി.സിമാർ ഉടന്‍ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും 9 വി.സിമാർക്കും സ്ഥാനത്ത് തുടരാമെന്നും ഹൈക്കോടതി. ഇന്ന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ/ചാൻസലർ...

ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്പം പിപ്പിടിയാകാം മുഖ്യമന്ത്രിയെ പരിഹസിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: വൈസ് ചാന്‍സിലര്‍മാരുടെ രാജി ആവശ്യപ്പെട്ടുള്ള വിവാദത്തിനിടെ മുഖ്യമന്ത്രിയുടെ പിപ്പിടി പ്രയോഗം പരാമര്‍ശിച്ച് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം. ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്‍പം പിപ്പിടിയാകാമെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം....

9 വിസിമാരും നാളെ രാവിലെ 11.30 നു മുൻപ് രാജിവെക്കണം; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 21ന് പുറത്തുവന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂർ, കാലടി,...

ജോഡോ യാത്ര നിർത്തി, സ്ഥലംവിട്ട് രാഹുൽ

രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തി. കോൺഗ്രസ്സ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ചുമതലയേൽക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും. ദീപാവലി പ്രമാണിച്ചാണ് താൽക്കാലികമായി യാത്രയ്ക്ക് ഇടവേള...

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി പ്രക്ഷോഭത്തിലേക്ക്. ഇന്ന് ചേർന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നവംബർ 15 ന് രാജ്ഭവന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഇതിൽ...

പിണറായി പുതിയമുഖം തേടി രക്ഷപെട്ടു, ‌പെണ്ണുപിടിയൻമാർ കറിവേപ്പിലയും

ഭരണതുടർച്ചയായി രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മന്ത്രിസഭയിലും അഴിച്ചുപണിയായിരുന്നു. ഒന്നാം പിണറായി സർക്കാരിലെ ആരേയും ഏഴയലത്ത് പിണറായി അടുപ്പിച്ചില്ല. കോവിഡ് കാലത്ത് കേരളത്തെ പിടിച്ചുനിർത്തി നല്ല പ്രകടനം നടത്തിയ...

ബഹിരാകാശ വിക്ഷേപണ വിപണിയിൽ പുത്തൻ ചരിത്രമെഴുതി ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ബഹിരാകാശ വിക്ഷേപണ വിപണിയിൽ പുത്തൻ ചരിത്രമെഴുതി ഐഎസ്ആർഒ. ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ 'വണ്‍ വെബി'ന്റെ 36 ഉപഗ്രഹങ്ങളും വഹിച്ച് ഐ.എസ്.ആര്‍.ഒ.യുടെ എല്‍.വി.എം.-3 റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. വിക്ഷേപണം വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ...

ഇത് മോദിജിയുടെ ദീപാവലി സമ്മാനം

കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകൾക്ക് കീഴിൽ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ ‘റോസ്ഗർ മേള’ എന്ന...

വി സി സ്ഥാനം വിറ്റത് 50 കോടിയ്ക്ക്, ഗുരുതര വീഴ്ച..

കേരളത്തിൽ വിസി നിയമനവുമായി ബന്ധപ്പെട്ട് വിവാദം കത്തിനിൽക്കുമ്പോൾ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് പഞ്ചാബ് ഗവർണർ ബൻവാരി ലാൽ പുരോഹിത് . തമിഴ്‌നാട്ടിൽ വൈസ് ചാൻസലർ സ്ഥാനം 40-50 കോടി...

സുപ്രീംകോടതി യെസ് പറഞ്ഞു, പിണറായി ഇനി വിറയ്ക്കും..

ഡോ എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയിലെ വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി വായിച്ച് സർക്കാരിന് മുന്നറിയിപ്പുമായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി നിയമനം നടത്താൻ ആർക്കാണ്...
- Advertisment -

Most Read