Monday, January 30, 2023
Home News Local

Local

ടി പി ചന്ദ്രശേഖരന്റെ വിധി രാജേന്ദ്രന്..?

ഇടുക്കിയിൽ എംഎം മണി -എസ് രാജേന്ദ്രൻ പോര് മുറുകുകയാണ്.എസ് രാജേന്ദ്രനെപ്പോലുള്ള ഒരാൾക്ക് കയറിയിരിക്കാൻ പറ്റിയ പാർട്ടിയല്ല സിപിഐഎം എന്ന് എം എം മണി പറഞ്ഞിരുന്നുകൂടാതെ താൻ സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ...

K മുരളീധരൻ സിപിഎമ്മിലേക്ക്…?

ഗവർണർ എന്താ രാജാവാണോ... കോൺഗ്രസ്സ് നേതാവ് കെ മുരളീധരന്റെ ചോദ്യമാണിത്. ഗവർണർ രാജാവാണോയെന്നും ഈ ഗവർണറെ അംഗീകരിക്കാൻ കഴിയില്ലായെന്നുമാണ് മുരളീധരൻ പറയുന്നത്.എല്ലാ വിസിമാരേയും നിയമിച്ചത് ഈ ഗവർണർ തന്നെയാണ്.അന്ന് എന്തിന്...

ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് ഇടതുമുന്നണി

തിരുവനന്തപുരം: സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് ഇടതുമുന്നണി. ഇന്നും നാളെയുമായി സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിലാണ്...

ഒമ്പത് വിസിമാരുടേയും നിയമനം ക്രമവിരുദ്ധം; വിഡി സതീശൻ

തിരുവനന്തപുരം: സർക്കാരിനെയും ഗവർണറെയും വിമർശിച്ച് പ്രതിപക്ഷം. വി സി നിയമനങ്ങൾ നടത്തിയത് സർക്കാരും ഗവർണറും ചേർന്നാണ്. ഒമ്പത് വിസിമാരുടേയും നിയമനം ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറ‍ഞ്ഞു. വിസിമാരോട്...

രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നിൽ തീവ്രവാദ സംഘടനകൾ; സുരേഷ് ഗോപി

കൊച്ചി; രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നിൽ തീവ്രവാദ സംഘടനകളെന്ന് സുരേഷ് ഗോപി. കൊച്ചിയിൽ ലഹരി വിരുദ്ധ സംഘടനയായ സൺ ഇന്ത്യ സേവ് ഔവര്‍ നേഷൻ, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

വി.സിമാരോടുള്ള രാജി; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത്‌ വിഡി സതീശൻ

ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത്‌ പ്രതിപക്ഷം. ചെയ്ത തെറ്റ് തിരുത്താൻ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ...

കള്ളുവിറ്റ് കാശുണ്ടാക്കുന്നവൻ‌ എന്നെ പഠിപ്പിക്കണ്ട

സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കുമെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളിൽ വിസിമാരെ നിയമിക്കാൻ ആർക്കാണ് അധികാരമെന്നു സുപ്രീംകോടതി വ്യക്തമാക്കിയ വിസിയെ പുറത്താക്കിയ വിധിയുടെ കോപ്പി ഉയർത്തികാട്ടിയാണ് സർക്കാരിനോട് ഗവർണർ അക്കമിട്ട്ഓരോ...

മന്ത്രിമാരെ പിന്നോട്ടിരുത്തി പിണറായി, എല്ലാം എനക്ക് അറിയാം

പിണറായി മന്ത്രിസഭയിൽ ചീഫ് സെക്രട്ടറിയ്ക്കെതിരെ വീണ്ടും പരാതി.നേരത്തെ സപ്ലൈക്കോയിൽ ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് അറിയിച്ചിരുന്നില്ലെന്ന് മന്ത്രി ജി.ആർ അനിലും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് മന്ത്രി എ.കെ ശശീന്ദ്രനും...

പാർട്ടിയിൽ നിന്ന് സസപെൻഡ് ചെയ്ത നടപടി അംഗീകരിക്കുന്നു; എൽദോസ് കുന്നപ്പിള്ളി

കൊച്ചി : പാർട്ടിയിൽ നിന്ന് സസപെൻഡ് ചെയ്ത നടപടി അംഗീകരിക്കുന്നുവെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ. പാർട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കും. പാർട്ടിക്ക് മുന്നിലും പൊതു സമൂഹത്തിലും നിഷ്കളങ്കത തെളിയിക്കും. വീഴ്ച...

പാനൂരിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ

കണ്ണൂർ പാനൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ. മാനന്തേരി സ്വദേശിയായ ശ്യാം ജിത്താണ് കസ്റ്റഡിയിലായത്. നിർണായകമായത് കൊലപാതകത്തിന് മുമ്പുള്ള ഫോൺ കോളുകളാണ്. പ്രതിയെ പൊലീസ്...

കണ്ണൂർ പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നു

കണ്ണൂർ പാനൂരിൽ യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാനൂർ വള്ളിയായി സ്വദേശിനി 22 വയസ്സുള്ള വിഷ്ണുപ്രിയ  യെയാണ് വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. രാവിലെയാണ്...

പട്ടം എസ് യു ടി ആശുപത്രിയില്‍ ‘അന്താരാഷ്ട്ര അണുബാധ പ്രതിരോധ വാരം’ ആചരിച്ചു

തിരുവനന്തപുരം: അന്താരാഷ്ട്ര അണുബാധ പ്രതിരോധ വാരത്തോടനുബന്ധിച്ച് എസ് യു ടി ആശുപത്രിയില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. അണുബാധ പ്രതിരോധിക്കുന്നതിനു ഭാവി തലമുറയെ പ്രാപ്തരാക്കണം എന്ന സന്ദേശം പങ്കുവച്ചു കൊണ്ട് ആശുപത്രിയുടെ...
- Advertisment -

Most Read