Sunday, December 4, 2022
Home News Local

Local

ഒറ്റയ്ക്കല്ല ഒപ്പമുണ്ട്… നാലര ലക്ഷത്തോളം പേർക്ക് മാനസികാരോഗ്യ പരിചരണം

* നിരീക്ഷണത്തിലുള്ള 2 ലക്ഷം പേർക്കും 3500ലധികം ആരോഗ്യ പ്രവർത്തകർക്കും സേവനം നൽകി* മാനസികാരോഗ്യ പരിപാടി കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നുകേരളത്തിൽ കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ...

കോവിഡ് പരിശോധനയ്ക്ക് നാല് സർക്കാർ ലാബുകൾ കൂടി

തിരുവനന്തപുരം; എറണാകുളം, കോട്ടയം, കണ്ണൂർ, മഞ്ചേരി എന്നീ നാല് മെഡിക്കൽ കോളേജുകളിൽ കൂടി കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റിയൽ ടൈം പിസിആർ ലാബുകൾ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ്...

തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവരെ കണ്ടെത്താന്‍ പുതിയ ആപ്പുമായി കമ്പംമേട് പോലീസ്; അനധികൃതമായെത്തുന്നവർ പൊലീസിന് തലവേദനയാകുന്നു

ഇടുക്കി: തമിഴ്‌നാട്ടില്‍ പോയി ദിവസങ്ങളോളം തങ്ങി പച്ചക്കറിയുമായെത്തി ഇടുക്കിയില്‍ കച്ചവടം നടത്തുന്നവരെ കണ്ടെത്താന്‍ പുതിയ ആപ്പുമായി കമ്പംമെട്ട് പോലീസ്. തമിഴ്‌നാട് അതിര്‍ത്തി ജില്ലകളില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം...

ബെവ്കോയുടെ പേരിൽ വ്യാജ സൈറ്റിൽ മദ്യവിൽപ്പന തകൃതിയിൽ: തട്ടിപ്പ് നടത്തിയവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി എക്സൈസ്

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ മദ്യം കിട്ടാതെ വലയുന്നവരെ ലക്ഷ്യമിട്ട് പുതിയ നീക്കം. ബവ്റിജസ് കോര്‍പറേഷൻ ഓണ്‍ലൈന്‍ മദ്യവില്‍പന തുടങ്ങിയെന്ന വ്യാജേന പുതിയ തട്ടിപ്പ്. ബവറിജസ് കോർപ്പറേഷൻ അഥവാ ബെവ്കോയുടെ പേര് ചേർത്തു...

പി.എസ്.സി ജോലിയിൽ പ്രവേശിക്കാനുള്ള തിയതി നീട്ടി

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലയളവിലോ അതിന് ഒരു മാസം മുമ്പോ പി.എസ്.സിയിൽ നിന്ന് അഡൈ്വസ് മെമ്മോ ലഭിച്ച് നിയമനാധികാരിയിൽ നിന്ന് നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത...

പ്രവാസികൾക്ക് മരുന്നെത്തിക്കാൻ നോർക്ക വഴിയൊരുക്കി

പ്രവാസികൾക്ക് നാട്ടിൽ നിന്നും ജീവൻരക്ഷാമരുന്നുകൾ വിദേശത്ത് എത്തിക്കാൻ നോർക്ക റൂട്ട്സ് വഴിയൊരുക്കി. കാർഗോ സർവീസ് വഴിയാണ് മരുന്നുകൾ അയക്കുക. ആരോഗ്യ വകുപ്പാണ് അടിയന്തര സ്വഭാവമുള്ള  രോഗങ്ങൾ, മരുന്നുകൾ എന്നിവ...

കർണാടകയിലെ മംഗലാപുരത്തുള്ള കാൻസർ രോഗിക്ക് മരുന്ന് എത്തിച്ച് മാതൃകയായിരിക്കുകയാണ് സംസ്ഥാന യുവജനകമ്മീഷൻ. ഒറ്റപ്പാലത്തെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് എത്തിക്കാനാവുമോ  എന്ന് ചോദിച്ചാണ് യുവജനകമ്മീഷന്റെ ഹെൽപ്ലൈൻ നമ്പറിലേക്ക് കർണാടക...

കോഴിക്കോട് ജില്ലയിൽ 14 ഹോട്ട് സ്പോട്ടുകൾ

കോഴിക്കോട്: വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ കോഴിക്കോട് ജില്ലയില്‍ മാത്രം 14 ഹോട്ട് സ്‌പോട്ടുകള്‍. ആരോഗ്യ വകുപ്പാണ് ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പുറത്തിറക്കിയത്. എടച്ചേരി, തിരുവള്ളൂര്‍,...

വൈറസ് ബാധയെ തുരത്താൻ ബുദ്ധിമുട്ടുന്ന ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും സൗജന്യ ഭക്ഷണ വിതരണവുമായി പങ്കായം ഹോട്ടലും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗിയും രംഗത്ത്

തിരുവനന്തപുരം: വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിവിധ തരം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കു നൽകാൻ സൗജന്യ ഭക്ഷണ പൊതികളുമായി സ്വിഗിയും പങ്കായം ഹോട്ടലും രംഗത്ത്. രാജ്യമൊട്ടുക്കെ ലോക്ക് ഡൗൺ...

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണം

ആലപ്പുഴ: ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന. നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍  വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമെ  പൊതുജനങ്ങള്‍ യാത്ര ചെയ്യാവൂ. ജില്ലയ്ക്കുപുറത്തും മറ്റു...

കോവിഡ്19: നോർക്ക ധനസഹായത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികൾ ലഭിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ ശനിയാഴ്ച (18-04-2020) മുതൽ സ്വീകരിക്കും. നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് www.norkaroots.org   വഴിയാണ്...

ഗർഭിണികൾക്കും ചികിത്സയ്ക്കെത്തുന്നവർക്കും കേരളത്തിലേക്ക് നിബന്ധനകൾക്ക് വിധേയമായി പ്രവേശനാനുമതി നൽകും

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് അന്തർസംസ്ഥാന യാത്ര നടത്തുന്നതിന് നിബന്ധനകൾക്ക് വിധേയമായി അനുമതി നൽകി ഉത്തരവായി. ഗർഭിണികൾക്കും, ചികിത്സയ്ക്ക് കേരളത്തിലേക്ക് എത്തുന്നവർക്കും ബന്ധുവിന്റെ മരണത്തിനോ അതീവ ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനടുത്തോ എത്തുന്നതിനുമാണ്...
- Advertisment -

Most Read