Sunday, December 4, 2022
Home News Local

Local

ആഭിചാരങ്ങളും മന്ത്രവാദങ്ങളും തടയാൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു തൽപര്യഹർജി

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തിൽ ആഭിചാരങ്ങളും മന്ത്രവാദങ്ങളും അടക്കമുള്ള  കുറ്റകൃത്യങ്ങൾ തടയാൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതൽപര്യ ഹർജി. കേരള യുക്തിവാദി സംഘത്തിന് വേണ്ടി അഭിഭാഷകനായ പി വി...

പിഎഫ്‌ഐ റെയ്ഡ്: 5പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി : രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടന്ന പരിശോധനകള്‍ക്ക് പിന്നാലെ പിടിയിലായ പ്രതികളില്‍ അഞ്ച് പേരെ കോടതി മൂന്ന് ദിവസത്തേക്ക് കൂടി എന്‍ഐഎ കസ്റ്റഡിയില്‍...

വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം; 55 യാത്രക്കാര്‍ക്ക് വിമാനയാത്ര മുടങ്ങി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരസമിതിയുടെ നേതൃത്വത്തില്‍ ചാക്ക അടക്കമുള്ള എട്ടിടങ്ങളില്‍ റോഡ് ഉപരോധിച്ചതോടെ 55 യാത്രക്കാര്‍ക്ക് വിമാനയാത്ര മുടങ്ങിയെന്ന് വിമാനത്താവള അധികൃതരുടെ പ്രാഥമിക കണക്ക്. വിമാനത്താവളത്തിലേക്കു പോകുന്ന പ്രധാന റോഡില്‍...

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ പൂർണ്ണകായ വെങ്കല പ്രതിമ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കണം;സുമേഷ് കൃഷ്ണ

ആധുനിക മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ പ്രതിമയോടുള്ള വൈരുദ്ധ്യം ആർക്കാണ് ?അതിന് പിന്നിലുള്ള ചേതോവികാരം എന്താണ് ?ലക്ഷദ്വീപിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ പ്രതിമക്ക് നേരെ ഉണ്ടായ അപമാനവും...

കോഴിക്കോട് ഖാസിക്കെതിരെ പീഡനക്കേസ്

കോഴിക്കോട്: പീഡന പരാതിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വനിതാ സെല്‍ പൊലീസാണ് കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഖാസിക്കെതിരെ...

നിശ്ചയിച്ച സമയത്ത് തന്നെ വിഴിഞ്ഞത്ത് കപ്പൽ എത്തിക്കും: മന്ത്രി

വിവിധ കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനം തടസ്സപ്പെട്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മുൻ നിശ്ചയിച്ച് സമയത്ത് തന്നെ കപ്പലെത്തിക്കുന്നതിന് പദ്ധതികൾ ആവിഷ്‌കരിച്ചതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. വിഴിഞ്ഞം...

മതം ചൂണ്ടിക്കാട്ടി വിവാഹം രജിസ്റ്റർ ചെയ്ത് നൽകാത്തവർക്കെതിരെ കർശന നടപടി; എം.ബി. രാജേഷ്

വധൂവരന്മാരുടെയോ രക്ഷിതാക്കളുടെയോ മതം ചൂണ്ടിക്കാട്ടി, വിവാഹങ്ങൾ രജിസ്റ്റർ ചെയ്തുനൽകാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം വീതം നൽകും: മന്ത്രി കെ രാജൻ

ചികിൽസാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും കഴിഞ്ഞ ആഴ്ച വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മുഴുവൻപേരുടെയും കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ...

എൽദോസ് കുന്നപ്പിള്ളിക്കെതിരെ ക്രൈംബ്രാഞ്ച് ബലാത്സംഗക്കുറ്റം ചുമത്തി

തിരുവനന്തപുരം: അധ്യാപികയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗക്കുറ്റം ചുമത്തി. പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ...

പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തി; ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അഭിമുഖത്തിനിടെ അവതാരകയെ നടന്‍ ശ്രീനാഥ് ഭാസി അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ് ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകാന്‍...

സർക്കിൾ ഇൻസ്പെക്ടർ കെഎ എലിസബത്തിനെ കാണാനില്ല

കൽപ്പറ്റ: പനമരം പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കെഎ എലിസബത്തി(54)നെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച മുതലാണ് ഉദ്യോഗസ്ഥയെ കാണാതായത്. പാലക്കാട് ഫാസറ്റ് ട്രാക്ക് സ്പെഷല്‍ കോടതിയിലേക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി...

ഡോക്ടർ മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ സർവ്വമംഗളം പദ്ധതി ഉത്ഘാടനം ഒക്ടോ 12ന്

ദില്ലി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോക്ടർ മംഗളം സ്വാമിനാഥൻ ഫൗണ്ടേഷന്റെ സർവ്വമംഗളം പദ്ധതിയുടെ ഉത്ഘാടനം ഒക്ടോബർ 12 ന് തിരുവനന്തപുരത്ത് നടക്കും.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്ഘാടനം ചെയ്യും.അക്രമരാഷ്ട്രീയത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും...
- Advertisment -

Most Read