Monday, January 30, 2023
Home Pravasi

Pravasi

നോർക്ക പ്രവാസി പുനരധിവാസ പദ്ധതി ഇനി ധനലക്ഷ്മി ബാങ്കു വഴിയും

പ്രവാസി പുനരധിവാസത്തിനായി  നോർക്ക റൂട്ട്സ് നടപ്പാക്കി വരുന്ന നോർക്ക ഡിപ്പാർട്ടുമെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻ.ഡി.പി.ആർ.ഇ.എം)    പദ്ധതിയിൽ ധനലക്ഷ്മി ബാങ്കും അംഗമായി. പ്രവാസി സംരംഭങ്ങൾക്ക് 30 ലക്ഷം...

ഇന്ത്യൻ പാസ്പോർട്ട് ഇനി പുതിയ ഭാവത്തിൽ

2022 ന്റെ ആദ്യ പാദത്തിലെ ഹെൻലി പാസ്പോർട്ട് സൂചിക ചൊവ്വാഴ്ച പുറത്തിറക്കി.2021 ലെ പട്ടികയെ അപേക്ഷിച്ച് ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യൻ പാസ്പോർട്ടിന്റെ സ്ഥാനം 83 മത്. 2021 ൽ...

കൃത്യമായി ശമ്പളം നൽകാൻ സ്വകാര്യ കമ്പനികൾക്ക് നിർദേശം

യുഎഇയിൽ ജീവനക്കാർക്ക് കൃത്യസമയത്തു  ശമ്പളം ബാങ്ക് അക്കൌണ്ടുകൾ വഴി നൽകണമെന്ന് സ്വകാര്യ കമ്പനികളോട് അധികൃതർ. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് തിങ്കളാഴ്‍ച ഇത് സംബന്ധിച്ച പ്രസ്‍താവന പുറത്തിറക്കിയത്. ശമ്പളം നൽകുന്നതിൽ...

അടിമുടി മാറ്റത്തിനൊരുങ്ങി യുഎഇ

ദുബായ്: ഇതാ അടിമുടി മാറ്റത്തിനൊരുങ്ങി യുഎഇ. തൊഴില്‍ നിയമത്തില്‍ സമൂലമായ അഴിച്ചുപണിയാണ് യുഎഇ നടപ്പാക്കുന്നത്. ഒരു സമയം ഒരു ജോലി എന്ന രീതി ഇനി മാറും. ഒരു സമയം ഒന്നിലധികം...

തൊഴിൽ വിസക്ക് തൊഴിൽ കരാർ നിർബന്ധമാക്കാൻ സൗദി

സൗദി: സൗദിയിൽ തൊഴിൽ വിസക്ക് തൊഴിൽ കരാർ നിർബന്ധമാക്കുന്നു. നടപടിക്രമം തയ്യാറാക്കാൻ വിദേശ കാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിർദേശിച്ചു. തീരുമാനം വിദേശ ജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്....

യുഎഇയുടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍

ഇതാ യുഎഇ വമ്പന്‍ പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. രാജ്യത്ത് താമസിക്കുന്നതും ജോലിയില്‍ നിന്ന് വിരമിച്ചതുമായ പ്രവാസികള്‍ക്കായി പുതിയ വിസ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ ഭരണകൂടം. എക്‌സ്‌പോ 2020 ദുബായ് സൈറ്റിൽ നടന്ന ഏറ്റവും...

പ്രവസികൾക്ക് 30 ലക്ഷം രൂപ സ്വയം തൊഴിൽ/ ബിസിനസ്സ് വായ്പാ പദ്ധതി

ഒ.ബി.സി/ മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുമായ പ്രവാസികളിൽ നിന്നും സ്വയം തൊഴിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ റീ-ടേൺ പദ്ധതി പ്രകാരം...

മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പുതിയ നിയമവുമായി യുഎഇ

യുഎഇ നിർണായക മാറ്റത്തിനാണ് ചുവടുവച്ചിരിക്കുന്നത്. രാജ്യത്ത് അമുസ്ലിം വ്യക്തിനിയമത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കിയതാണ് സുപ്രധാനമായ മാറ്റം. അതായത് മുസ്ലിങ്ങളല്ലാത്ത താമസക്കാര്‍ക്കായി...

ദുബായിലെത്തുന്ന സന്ദർശകർക്ക്​ എക്സ്പോ പാസ്പോര്‍ട്ടുകള്‍ സൗജന്യം

ദുബായ്: ദുബായിലെത്തുന്ന സന്ദർശകർക്ക്​ എക്സ്പോ പാസ്പോര്‍ട്ടുകള്‍ സൗജന്യം. നഗരിയിലെ 190ൽ അധികം വരുന്ന പവലിയനുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയതാണ് എക്സ്പോ പാസ്പോര്‍ട്ട്. സന്ദർശക, ടൂറിസ്​റ്റ്​ വിസകളിൽ ദുബൈ വിമാനത്താവളത്തിൽ വന്നിറങ്ങുന്നവർക്കാണ്​ എക്​സ്​പോ...

കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അമേരിക്കയിലേക്ക് പോകാൻ അനുമതി

ഡൽഹി: കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും നവംബര്‍ എട്ട് മുതല്‍ അമേരിക്കയിലേക്ക് പറക്കാം. കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതോടെയാണ് ഈ അനുമതി.  കൊവാക്‌സീന് പലരാജ്യങ്ങളിലും അംഗീകാരം ഇല്ലാതിരുന്നത് വാക്‌സിന്‍ എടുത്തവരുടെ വിദേശയാത്രയ്ക്ക്...

ഹജ്ജ് 2022: ഓൺലൈൻ അപേക്ഷാ നടപടിക്രമങ്ങൾ ആരംഭിച്ചു

ഡൽഹി: 2022ലെ ഹജ്ജ്  തീ‍ർത്ഥാടനത്തിനായുള്ള ഓൺലൈൻ അപേക്ഷാ നടപടിക്രമങ്ങൾ  ഇന്നലെ ആരംഭിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയും രാജ്യസഭാംഗവുമായ മുഖ്താർ അബ്ബാസ് നഖ്‌വിയാണ്  ഇക്കാര്യം അറിയിച്ചത്. മുംബൈയിലെ ഹജ്ജ് ഹൗസിൽ വച്ച്...
- Advertisment -

Most Read