Tuesday, September 27, 2022
Home Sports

Sports

ഐപിഎൽ അമ്പയർമാരുടെ സാലറി എത്ര ?

പ്രശാന്ത് ജോസഫ് ഐപിഎല്ലിൽ ഇത്തവണ അമ്പയർമാരെ സ്പോൺസർ ചെയ്തിരിക്കുന്നത് പെടിഎം ആണ്. മത്സരത്തിന്റെ ഗതിവിധികളെ കാര്യമായി സ്വാധീനിക്കുന്ന അമ്പയർമാരുടെ പ്രതിഫലം നമുക്കൊന്ന് നോക്കാം.

അഴിഞ്ഞാടി സഞ്ചു (വിജയത്തിൽ) ആറാടി രാജസ്ഥാൻ

15-ാം ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ രാജസ്ഥാന് മിന്നും ജയം.സൺറൈസേഴ്‌സ് ഹൈദരാബാദിനെ 61 റൺസിന് തകർത്താണ് രാജസ്ഥാൻ സീസണിലെ തങ്ങളുടെ കന്നിജയം ആഘോഷിച്ചത്.ടോസ് നേടിയ ക്യാപ്റ്റൻ പിച്ചിലെ ആനുകൂല്യം മുതലാക്കാൻ...

2021 ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

2021 സീസണിലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ താരമായി റോബര്‍ട്ട് ലെവന്‍ഡോസ്കി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ തവണയാണ് ലെവന്‍ഡോസ്കി പുരസ്കാരം നേടുന്നത്. അലക്സിയ പുത്തേയസാണ് മികച്ച വനിതാ...

ബാലൺ ഡി ഓർ സ്വന്തമാക്കി ലയണൽ മെസ്സി

2021ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം വീണ്ടും കൈക്കലാക്കി മെസ്സി. പാരീസിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിലാണ് മെസ്സിയെ ഈ വർഷത്തെ പുരസ്‌കാര ജേതാവായി...

ഇന്ന് ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റിന് തുടക്കം

ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം. രാവിലെ 9.30ന് ഗ്രീൻപാർക്ക് സ്റ്റേഡിയത്തിലാണ് മത്സരം. അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുക. ടി-20 പരമ്പര തൂത്തുവാരിയതിന്‍റെ ആത്മവിശ്വാസത്തിലാണ് വെള്ളക്കുപ്പായത്തിൽ ഇന്ത്യ കിവീസിനെ നേരിടാനിറങ്ങുന്നത്....

മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍

 ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിയ്യാറയലിനെ കീഴടക്കിയപ്പോള്‍ ഗ്രൂപ്പ് എച്ചില്‍...

ഫുട്​ബാള്‍ ഇതിഹാസം മറഡോണക്കെതിരെ ലൈംഗികാരോപണവുമായി ക്യൂബന്‍ വനിത

ഹവാന: അന്തരിച്ച അര്‍ജന്‍റീന ഫുട്​ബാള്‍ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ക്യൂബക്കാരിയായ മുന്‍ കാമുകി. മേവിസ് അല്‍വരാസ് എന്ന 37 കാരിയാണ് മാറഡോണയ്‌ക്കെതിരേ ആരോപണമുയര്‍ത്തിയത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ മാറഡോണ തന്നെ...

ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം.

രണ്ടാം ട്വന്റി 20യിൽ ന്യൂസിലൻഡിനെ ഏഴുവിക്കറ്റിന് തകർത്ത് ഇന്ത്യക്ക് തകർപ്പൻ വിജയം. കിവീസ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം മുന്നിൽ കണ്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 17.2 ഓവറിൽ മൂന്ന് വിക്കറ്റ്...

ഐ.എസ്​.എല്‍ എ​ട്ടാം സീ​സ​ണി​ന്​ ഇ​ന്ന്​ കി​ക്കോ​ഫ്​

മഡ്​ഗാവ്​: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗിന്റെ (ഐ.​എ​സ്.​എ​ല്‍) പു​തി​യ സീ​സ​ണി​ന്​ വെ​ള്ളി​യാ​ഴ്​​ച കി​ക്കോ​ഫ്. എ​ട്ടാം സീ​സ​ണി​ലെ മ​ത്സ​ര​ങ്ങ​ള്‍​ക്കാ​ണ്​ വൈ​കീ​ട്ട്​ 7.30ന്​ ​കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ്-​എ.​ടി.​കെ മോ​ഹ​ന്‍ ബ​ഗാ​ന്‍ മ​ത്സ​ര​േ​​​ത്താ​ടെ തു​ട​ക്ക​മാ​വു​ക. കോ​വി​ഡ്​ കാ​ര​ണം...

ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി സൗരവ് ഗാംഗുലി

ഡൽഹി: അനിൽ കുംബ്ലെയ്ക്ക് പകരം ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി സൗരവ് ഗാംഗുലിയെ നിയമിച്ചു. ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമാണ് സൗരവ് ഗാംഗുലി. 2015-നും 2019-നും ഇടയിൽ ബംഗാൾ...

ന്യൂസീലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ

ദുബായ്: ന്യൂസീലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് കന്നി ട്വന്റി 20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഓസ്‌ട്രേലിയ. ഞായറാഴ്ച നടന്ന ഫൈനലില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍...
- Advertisment -

Most Read